Webdunia - Bharat's app for daily news and videos

Install App

കോട്ടയത്തിനു പുറമേ കൊച്ചിയിലും തെരുവുനായകള്‍ ചത്ത നിലയില്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (18:48 IST)
കോട്ടയത്തിനു പുറമേ കൊച്ചിയിലും തെരുവുനായകള്‍ ചത്ത നിലയില്‍. 5 നായകളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. കൊച്ചി യെരൂരിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പോലീസും എസ്പിസിഎ പ്രവര്‍ത്തകരും സ്ഥലത്തെത്തി. കഴിഞ്ഞദിവസം കോട്ടയത്തും തെരുവുനായ കൂട്ടത്തോടെ ചത്തിരുന്നു. 12നായകളാണ് കോട്ടയത്ത് മുളക്കുളത്ത് ചത്തത്. 
 
വിഷം കൊടുത്ത് കൊന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. മൃഗസ്‌നേഹികളുടെ പരാതിയെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാരെത്തി ചത്ത നായകളെ പോസ്റ്റുമോര്‍ട്ടം നടത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments