Select Your Language

Notifications

webdunia
webdunia
webdunia
Saturday, 8 March 2025
webdunia

സിഗ്‌നൽ തകരാർ; കൊച്ചി മെട്രോ സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചു

സിഗ്‌നൽ തകരാർ; കൊച്ചി മെട്രോ സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചു

സിഗ്‌നൽ തകരാർ; കൊച്ചി മെട്രോ സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചു
കൊച്ചി , ചൊവ്വ, 21 ഓഗസ്റ്റ് 2018 (13:17 IST)
സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചു. സിഗ്നല്‍ തകരാറിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയത്.
 
കഴിഞ്ഞ ദിവസം മുട്ടം മെട്രോയാർഡിൽ വെള്ളം കയറിയിനെത്തുടർന്ന് മെട്രോ സർവീസ് താത്കാലികമായി നിർത്തി വച്ചിരുന്നു. തുടർന്ന് വെള്ളം ഇറങ്ങിയതിന് ശേഷം സേവനങ്ങൾ പഴയപോലെ തന്നെ ആരംഭിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ അക്രമികളെ വളർത്തുനായ കടിച്ചോടിച്ചു, കത്തികൊണ്ട് കുത്തേറ്റിട്ടും പെൺകുട്ടിക്ക് സംരക്ഷണം നൽകി വളർത്തുനായ