ആര്‍എസ്എസ് ശാഖകളാണ് കേരളത്തിലെ കലാപങ്ങളുടെ ഉറവിടമെന്ന് കോടിയേരി; ആര്‍എസ്എസിനെ നേരിടാന്‍ സിപിഎം പ്രവര്‍ത്തകര്‍ കായികക്ഷമത കൈവരിക്കണം

Webdunia
തിങ്കള്‍, 1 ജനുവരി 2018 (09:59 IST)
ആര്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിനെ നേരിടാന്‍ സിപിഎം പ്രവര്‍ത്തകര്‍ കായികക്ഷമത കൈവരിക്കണമെന്ന് കോടിയേരി പറഞ്ഞു‍. ആര്‍എസ്എസ് നടത്തുന്ന ശാഖകളാണ് കേരളത്തിലെ കലാപങ്ങളുടെ ഉറവിടങ്ങളെന്നും  പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു. 
 
ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചാല്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് എറിഞ്ഞു തകര്‍ക്കുകയാണ് അവര്‍ ചെയ്യുന്നത്. കേരളത്തില്‍ അരാജകത്വവും കലാപവുമുണ്ടാക്കാനാണ് ഇതിലൂടെ അവര്‍ ശ്രമിക്കുന്നത്. ഈ നീക്കം നടത്തുന്നവര്‍ക്കെതിരെ ശക്തമായ ബഹുജന മുന്നേറ്റമുണ്ടാകണം. പോരാട്ടം ഏറ്റെടുക്കാന്‍ കേരളം തയ്യാറെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുരളീധരന് ആരോഗ്യം മാത്രം, ഫിഷറീസ്, ദേവസ്വം വകുപ്പുകളിൽ വ്യക്തതയായില്ല

അടിതീരാതെ 'ടീം യുഡിഎഫ്'; വകുപ്പ് വിഭജനം തുലാസിൽ, ഉന്നത വിദ്യാഭ്യാസം ലീഗിന്?

വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിന് പിന്നാലെ വിവാദം; കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്ടിലും പൂര്‍ണമായും ആലപിച്ചു

ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ ചൈനയില്‍ നിന്ന് ആണവായുധങ്ങള്‍ തേടി; അന്വേഷണ പ്ലാറ്റ്ഫോമായ ഡ്രോപ്പ് സൈറ്റിന്റെ റിപ്പോര്‍ട്ട്

Strait Of Hormuz : ലക്ഷ്യം ഹോര്‍മൂസിന്റെ പൂര്‍ണ്ണ നിയന്ത്രണം, പുതിയ സംവിധാനമൊരുക്കി ഇറാന്‍

അടുത്ത ലേഖനം
Show comments