Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രിട്ടീഷ് സർക്കാരിന്‍റെ പ്രേതം പിണറായി വിജയനെ ആവേശിച്ചിരിക്കുകയാണ്; രൂക്ഷവിമര്‍ശനവുമായി കുമ്മനം

ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രേതം പിണറായി വിജയനെ ആവേശിച്ചിരിക്കുകയാണെന്ന് കുമ്മനം

Pinarayi Vijayan
തിരുവനന്തപുരം , ഞായര്‍, 31 ഡിസം‌ബര്‍ 2017 (10:46 IST)
മുഖ്യമന്ത്രി പിണറായിയേയും സംസ്ഥാന സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സ്വാതന്ത്ര്യദിനത്തില്‍ ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് പതാകയുയര്‍ത്തിയതിന് പാലക്കാട് കണ്ണകിയമ്മന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ബാലിശമാണെന്ന് കുമ്മനം പറയുന്നു‍. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രേതം പിണറായി വിജയനെ ആവേശിച്ചിരിക്കുകയാണ്. അതിനാലാണ് ദേശീയ പതാക ഉയര്‍ത്തിയത് കുറ്റകരമാണെന്ന നിലപാടിലേക്ക് എത്തിച്ചേര്‍ന്നതെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ആരോപിച്ചു. 
 
പോസ്റ്റ് വായിക്കാം:
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാശ്മീരില്‍ ഭീ​ക​രാ​ക്ര​മ​ണം; ഒരു ജവാന്‍ കൊല്ലപ്പെട്ടു, മൂന്നു ജവാന്മാർക്കു പരുക്ക്