Webdunia - Bharat's app for daily news and videos

Install App

ബിജെപിക്ക് മാന്യതയുണ്ടെങ്കിൽ കേരളത്തോട് മാപ്പ് പറയണം: കോടിയേരി

ബിജെപിക്ക് മാന്യതയുണ്ടെങ്കിൽ കേരളത്തോട് മാപ്പ് പറയണമെന്ന് കോടിയേരി

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (12:48 IST)
ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാന്യതയുള്ള പാർട്ടിയാണ് ബിജെപിയെങ്കില്‍ കേരളത്തെ അപമാനിക്കുന്ന തരത്തിൽ പ്രചരണങ്ങൾ നടത്തിയതിന് ഇവിടുത്തെ ജനങ്ങളോട് മാപ്പ് പറയുകയാണ് അവര്‍ ചെയ്യേണ്ടതെന്നും കോടിയേരി വ്യക്തമാക്കി.  
 
ഹിന്ദുക്കൾക്ക് ജീവിക്കാൻ കഴിയാത്ത നാടാണ് കേരളമെന്നായിരുന്നു ബിജെപി ദേശീയ നേതാക്കൾ പ്രചരിപ്പിച്ചത്. ഏത് ഹിന്ദുവിനാണ് ഇവിടെ ജീവിക്കാൻ പറ്റാത്തതെന്ന് ഒ.രാജഗോപാലോ കുമ്മനം രാജശേഖരനോ വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു. 
 
ചില സമുദായങ്ങളെ ഇല്ലാതാക്കി കേരളത്തിന്റെ മതനിരപേക്ഷത തകർക്കാമെന്ന ആർഎസ്എസിന്റെ താത്പര്യം മതനിരപേക്ഷ കക്ഷികൾ ഉള്ളടത്തോളം കാലം കേരളത്തിൽ നടത്തില്ലെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments