എംഡിയാണ് ശരി, സിൽവർ ലൈനിൽ ബഫർ സോൺ ഉണ്ടാവുമെന്ന് കോടിയേരി

Webdunia
ബുധന്‍, 23 മാര്‍ച്ച് 2022 (14:41 IST)
സിൽവർ ലൈൻ പദ്ധതിക്ക് ബഫർ സോൺ ഉണ്ടാവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ട‌റി കോടിയേരി ബാലകൃഷ്‌ണൻ. ഇക്കാര്യത്തിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞതല്ല, കെ റെയിൽ എംഡി പറഞ്ഞതാണ് ശരിയെന്ന് കോടി‌യേരി പറഞ്ഞു.
 
നേരത്തെ സിൽവർ ലൈനിന് ബഫർ സോൺ ഇല്ലെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാന്റെ വാക്കുകൾ വിവാദമായിരു‌ന്നു. ഈ വാദം തിരുത്തി കെ റെയിൽ എംഡി രംഗത്ത് വരികയും ചെയ്‌തിരുന്നു. സിൽവർ ലൈനിന് ഇരുപത് മൂറ്റർ ബഫർ സോൺ ഉണ്ടാകുമെന്നാണ് എംഡി വി അജിത്‌കുമാർ വ്യക്തമാക്കിയത്. ഇതിൽ ഇരുവശത്തും അഞ്ചു മീ‌റ്റർ നിർമാണം അനുവദിക്കില്ല. ശേഷിച്ച അഞ്ച് മീറ്റർ നിർമാണതിന് അനുമതി തേടേണ്ടതായും വരും.
 
അതേസമയം പദ്ധതിക്കായി ആരുടെയും സ്ഥലം ബലം പ്രയോഗിച്ച് ഏറ്റെടുക്കില്ലെന്ന് കോടിയേരി പറഞ്ഞു. ഹൈക്കോടതി അനുമതി പ്രകാരമുള്ള നടപടികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയുമായി നിർണായക ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ, ചർച്ച പരാജയപ്പെട്ടാൽ അക്രമണമോ?

റെയ്ഡിന് പിന്നാലെ സിജെ റോയ് വിഷാദത്തിന് ചികിത്സ തേടി; കര്‍ണാടക പോലീസ് സംഘം കൊച്ചിയിലേക്ക്

ഇന്ത്യയ്ക്ക് ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാം, ഞങ്ങള്‍ മാത്രമല്ല വിതരണക്കാര്‍: റഷ്യ

സംസ്ഥാനത്ത് ഇതുവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത് 19021 പേര്‍; അനര്‍ഹരായി കണ്ടെത്തുന്നവര്‍ ലിസ്റ്റില്‍ നിന്ന് പുറത്താവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

നിപ വൈറസിനെതിരെ വാക്‌സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍; ക്ലിനിക്കല്‍ ട്രയല്‍ ഏപ്രില്‍

അടുത്ത ലേഖനം
Show comments