Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലത്ത് പൊലീസുകാരനും കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

Kollam
കൊല്ലത്ത് പൊലീസുകാരനും കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം ചടയമംഗലം ഡിപ്പോയിലെ നിലമേല്‍ സ്വദേശിയായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്ന 15 സഹപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ 18-ാം തിയതി വരെ ഇയാള്‍ ജോലിക്കെത്തിയിരുന്നു. 
 
ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാനാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍. ഇതോടെ ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ നിരീക്ഷണത്തിലാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാവിയിലെ ടെക്നോളജിയിലേയ്ക്ക് ചുവടുമാറ്റാൻ വോഡഫോൺ, ഇനി ഇ-സിമ്മുകൾ !