Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് വെട്ടി

കൊല്ലത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് വെട്ടി

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 24 ഡിസം‌ബര്‍ 2021 (08:43 IST)
കൊല്ലത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് വെട്ടി. കേരളാപുരം ജംഗ്ഷനില്‍ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. ചിറയടി സ്വദേശിനി നീതുവിനാണ് വെട്ടേറ്റത്. ഭര്‍ത്താവ് വിക്രമനാണ് വെട്ടിയത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വെട്ടേറ്റ യുവതി ആശുപത്രി ചികിത്സയിലാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കായംകുളത്ത് വയോധികയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വര്‍ഷം കഠിന തടവ്