Select Your Language

Notifications

webdunia
webdunia
webdunia
webdunia

73ാം വയസ്സില്‍ ഡോക്ടറേറ്റുമായി തങ്കപ്പന്‍

73ാം വയസ്സില്‍ ഡോക്ടറേറ്റുമായി തങ്കപ്പന്‍

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 23 ഡിസം‌ബര്‍ 2021 (19:01 IST)
73ാം വയസ്സില്‍ ഡോക്ടറേറ്റ്; പഠിക്കാന്‍ പ്രായം ഒരു തടസ്സമല്ലെന്ന് തങ്കപ്പന്‍. പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന് കാണിച്ചുതന്നിരിക്കുകയാണ് 73 വയസ്സുകാരനായ തങ്കപ്പന്‍. തമിഴ്‌നാട്ടുകാരനായ തങ്കപ്പന്‍ തന്റെ 73ാം വയസ്സില്‍ മനോന്മണിയം സുന്ദരനാര്‍ സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് ബിരുദം കരസ്തമാക്കിയത്. ഡോക്ടറേറ്റ് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനായി ഇദ്ദേഹം 8 വര്‍ഷത്തോളം പ്രൊഫ. കനകാംബാളിന്റെ കീഴില്‍ പഠിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒമിക്രോൺ വളരെ വേഗം പടർന്ന് പിടിക്കും, ആഘോഷം ആപത്താക്കരുത്: ആരോഗ്യമന്ത്രി