Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു

Kollam Murder

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 8 ഏപ്രില്‍ 2022 (05:31 IST)
കൊല്ലത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരച്ചു. മടത്തറ അരിപ്പ ഇടപ്പണയില്‍ ചരുവിളവീട്ടില്‍ കൊച്ചുമണിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം നടക്കുന്നത്. സംഭവത്തില്‍ അനന്തരവന്‍ രതീഷിനെ പൊലീസ് അറസ്റ്റുചെയ്തു. കൊലപാതകത്തിന് ശേഷം ഇയാള്‍ മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോടതിയില്‍ ഹജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യപിച്ച് സ്ഥിരം ബഹളം, വിദ്യാർത്ഥിനിയുടെ അച്ഛനെ സഹപാഠികൾ വീട്ടിൽ കയറി വെട്ടി