Webdunia - Bharat's app for daily news and videos

Install App

കൊല്ലത്ത് വിദ്യാര്‍ത്ഥി കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് തെറിച്ചു വീണിട്ടും ബസ് നിര്‍ത്താതെ പോയെന്ന് പരാതി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (19:08 IST)
കൊല്ലത്ത് വിദ്യാര്‍ത്ഥി കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് തെറിച്ചു വീണിട്ടും ബസ് നിര്‍ത്താതെ പോയെന്ന് പരാതി. കുണ്ടറ സ്വദേശിയായ നിഖില്‍ സുനില്‍ ആണ് ബസ്സില്‍ നിന്നും തെറിച്ച് വീണത്. കൊട്ടാരക്കരയില്‍ നിന്ന് കരുനാഗപ്പള്ളിയിലേക്കുള്ള ബസ്സിലാണ് നിഖില്‍ യാത്ര ചെയ്തത്. ചീരങ്കാവ് പെട്രോള്‍ പമ്പിന് സമീപം എത്തിയപ്പോഴാണ് നിഖില്‍ തെറിച്ചു വീണത്. റോഡില്‍ കിടന്ന നിഖിലിനെ പിന്നാലെ വന്ന ബൈക്ക് യാത്രികരാണ് ആശുപത്രിയില്‍ എത്തിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

മാരുതി വാഗൺ ആറിന് 25 വയസ്

ഹൈക്കോടതി ഉത്തരവ് അപ്രായോഗികം, ചട്ടങ്ങൾ പാലിച്ച് ദേവസ്വങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാമെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments