ജോളി അകത്തായപ്പോൾ ഭാര്യയുടെ മുന്നിലെത്തി മാപ്പ് പറഞ്ഞ് ജോൺസൺ

ചിപ്പി പീലിപ്പോസ്
ബുധന്‍, 16 ഒക്‌ടോബര്‍ 2019 (12:36 IST)
കൂടത്തായ് കൊലപാതക പരമ്പരയിൽ ഞെട്ടി കേരളം. രണ്ടാം ഭർത്താവിനെ കൊലപ്പെടുത്തി ബി എസ് എൻ എൽ ജീവനക്കാരനായ ജോൺസണെ മൂന്നാമത് വിവാഹം കഴിക്കാനായിരുന്നു ജോളിയുടെ ശ്രമം. ഇതിനായി ഒരു വിനോദയാത്രയ്ക്കിടെ ജോൺസന്റെ ഭാര്യയെ കൊലപ്പെടുത്താനും ജോളി ശ്രമിച്ചിരുന്നു. 
 
ഇപ്പോഴിതാ, ജോളി അകത്തായതോടെ സ്വന്തം ഭാര്യയോറ്റ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ജോൺസൺ. ജോളിയുമായുള്ള ബന്ധത്തെ ചൊല്ലി ജോൺസ‌ന്റെ ഭാര്യ മാറിയായിരുന്നു താമസിച്ചിരുന്നത്. ഇരുവരുടെയും ബന്ധത്തെ ചൊല്ലി വഴക്കുണ്ടായപ്പോൾ ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ജോൺ‌സൺ ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. 
 
കേസായതോടെ അയാള്‍ ഒത്തുതീര്‍പ്പിനു തയാറാവുകയായിരുന്നെന്ന് ഭാര്യയുടെ ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ട്രാന്‍സ്ഫറായി തിരൂപ്പൂരിലേക്കു പോയ ജോണ്‍സന്‍ കുടുംബത്തെ നോക്കാറില്ലായിരുന്നു. അധ്യാപികയായ ഭാര്യയുടെ ശമ്ബളംകൊണ്ടാണ് 2 മക്കളുടെയും പഠനമുള്‍പ്പെടെ നടത്തിയത്. 
 
ഷാജുവിനെ കൊലപ്പെടുത്തി ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സനെ മൂന്നാമത് വിവാഹം കഴിക്കാനായിരുന്നു ജോളിയുടെ ശ്രമം.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

കടുവകളുടെ എണ്ണമെടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയടക്കം മൂന്നുപേരെ കാണാനില്ല

ജയിലിനുള്ളില്‍ നിരാഹാര സമരം ആരംഭിച്ച് രാഹുല്‍ ഈശ്വര്‍; ഭക്ഷണം ഇല്ല, വെള്ളം കുടിക്കുന്നു

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

അടുത്ത ലേഖനം
Show comments