Publish Date: Wed, 15 Dec 2021 (12:08 IST)
Updated Date: Wed, 15 Dec 2021 (12:10 IST)
കോട്ടയത്ത് അയല്‍വാസിയുടെ വെടിയേറ്റ പൂച്ച ചത്തു. സംഭവത്തില്‍ പ്രതിയായ രമേശനെതിരെ പൊലീസ് കേസെടുത്തു. തന്റെ പ്രാവിനെ ഉപദ്രവിച്ചെന്ന് പറഞ്ഞാണ് ഇയാള്‍ പൂച്ചയെ വെടിവച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. പൂച്ചയുടെ കരളിന് മുറിവേറ്റിരുന്നു. പികെ രാജന്‍ എന്നയാളിന്റെ പൂച്ചയാണ് ചത്തത്. വൈക്കം പൊലീസാണ് കേസെടുത്തത്. എയര്‍ഗണ്‍ ഉപയോഗിച്ചാണ് പൂച്ചയെ വെടിവച്ചത്.