കോട്ടയത്ത് തോട്ടില്‍ വീണ തുണിയെടുക്കാന്‍ ശ്രമിക്കവെ പതിനഞ്ചുകാരന്‍ ഒഴുക്കില്‍പെട്ട് മരിച്ചു. പരുത്തുംപാറ സ്വദേശി അഖിലാണ് മരണപ്പെട്ടത്. സുഹൃത്തുമായി തോട്ടില്‍ കുളിക്കാനെത്തിയതായിരുന്നു അഖില്‍. ഫയര്‍ഫോഴ്‌സെത്തിയാണ് അഖിലിന്റെ മൃതദേഹം പുറത്തെടുത്തത്.