Webdunia - Bharat's app for daily news and videos

Install App

കോട്ടയത്ത് ഓടുന്ന ബസില്‍ നിന്ന് വീട്ടമ്മ തെറിച്ചു വീണ സംഭവം; സ്വകാര്യ ബസിന്റെ ഫിറ്റ്നസും പെര്‍മിറ്റും ആര്‍ടിഒ റദ്ദാക്കി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 11 ജനുവരി 2024 (08:32 IST)
കോട്ടയത്ത് ഓടുന്ന ബസില്‍ നിന്ന് വീട്ടമ്മ തെറിച്ചു വീണ സംഭവത്തില്‍ സ്വകാര്യ ബസിന്റെ ഫിറ്റ്നസും പെര്‍മിറ്റും ആര്‍ടിഒ റദ്ദാക്കി. പാലാ -ഏറ്റുമാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാലാക്കാട്ട് മോട്ടോഴ്സിന്റെ ബസിന്റെ ഫിറ്റ്നസും പെര്‍മിറ്റുമാണ് റദ്ദാക്കിയത്. കഴിഞ്ഞ ദിവസമാ ണ് ബസില്‍ നിന്ന് തെറിച്ചു വീണ് മാന്നാനം സ്വദേശിനിക്ക് പരിക്കേറ്റത്.
 
ബസിന്റെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെയും നടപടി ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആര്‍ടിഒയ്ക്ക് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂര്‍ ജില്ലയില്‍ നാളെ അവധി

സുരക്ഷയില്ലാത്ത കെട്ടിടങ്ങളും സ്‌കൂളുകളും രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്ടെത്തണം: ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

തെക്കന്‍ കേരളത്തിന് മുകളിലായി ചക്രവാത ചുഴി; അതിതീവ്ര മഴയ്ക്ക് സാധ്യത

പാര്‍ലമെന്റില്‍ പശുക്കളെ കയറ്റണം, എല്ലാ നിയമസഭകളിലും പരിപാലന കേന്ദ്രങ്ങള്‍ വേണം, വൈകിയാല്‍ പശുക്കളുമായി പാര്‍ലമെന്റിലെത്തും!

ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം: നിരവധി വീടുകള്‍ ഒലിച്ചുപോയി, 50തിലേറെ പേരെ കാണാതായി

അടുത്ത ലേഖനം
Show comments