കോട്ടയത്ത് പഞ്ചായത്ത് യുഡി ക്ലര്‍ക്കിനെ കാണാതായി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 28 മാര്‍ച്ച് 2025 (15:23 IST)
മുത്തോലി പഞ്ചായത്ത് യുഡി ക്ലാര്‍ക്ക് ബിസ്മിയെ കാണാതായതായി പരാതി. വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് ബിസ്മി വീട്ടില്‍ നിന്ന് ജോലിക്ക് പോയത്. ബിസ്മിയെ കൂട്ടിക്കൊണ്ടുപോകാന്‍ ഭര്‍ത്താവ് വൈകുന്നേരത്തോടെ ഓഫീസിലെത്തി, പക്ഷേ, ഭാര്യ ആ ദിവസം ജോലിക്ക് എത്തിയില്ലെന്ന് സഹപ്രവര്‍ത്തകരില്‍ നിന്നാണ് അറിഞ്ഞത്. 
 
ഇന്നലെ രാവിലെ 10.21 ന് ബിസ്മിയുടെ വീടിനടുത്തുള്ള ബസ് സ്റ്റോപ്പില്‍ നിന്ന് ബസില്‍ കയറിയതായി റിപ്പോര്‍ട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചില കുടുംബ പ്രശ്നങ്ങളാണ് ബിസ്മിയെ അലട്ടിയതെന്ന് പോലീസ് പറഞ്ഞു. പള്ളിക്കത്തോട് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്‌ഐആറില്‍ രാജ്യത്ത് പുറത്തായത് 6.5 കോടി വോട്ടര്‍മാര്‍; കൂടുതല്‍ ഉത്തര്‍പ്രദേശില്‍

മാറിനില്‍ക്കാന്‍ തയ്യാര്‍; പുതുപ്പള്ളിയില്‍ മത്സരിക്കണമോയെന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മന്‍

വീണ്ടും ട്രംപിന്റെ ഭീഷണി; ഗ്രീന്‍ലാന്റിന് പിന്തുണയുമായി യൂറോപ്യന്‍ രാജ്യങ്ങള്‍

കരൂര്‍ ദുരന്തത്തില്‍ വിജയിക്ക് സിബിഐ സമന്‍സ്; ജനുവരി 12ന് ഹാജരാകണം

'കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥി മതി'; സഹോദരിമാരുടെ സ്ഥാനാരർത്ഥിത്വത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ

അടുത്ത ലേഖനം
Show comments