Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

തദ്ദേശ തിരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയില്‍ 25,33024 വോട്ടര്‍മാര്‍

Kozhikode Election

ശ്രീനു എസ്

, ചൊവ്വ, 24 നവം‌ബര്‍ 2020 (12:53 IST)
കോഴിക്കോട്:  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജില്ലയിലുള്ളത് 25,33,024 വോട്ടര്‍മാര്‍. ഇതില്‍ 12,08,545 പുരുഷന്മാരും 13,24,449 സ്ത്രീകളും 30 ട്രാന്‍സ്ജെന്‍ഡര്‍മാരും ഉള്‍പ്പെടുന്നു. 1,064 പ്രവാസി വോട്ടര്‍മാരുമുണ്ട്. ഒരു കോര്‍പ്പറേഷന്‍, ഏഴ് മുന്‍സിപ്പാലിറ്റികള്‍, 70 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ് ജില്ലയിലുള്ളത്.
 
കോഴിക്കോട് കോര്‍പ്പറേഷനില്‍ 4,62,000 വോട്ടര്‍മാരാണുള്ളത്. 2,19,609 പുരുഷ വോട്ടര്‍മാരും 2,42,387 സ്ത്രീ വോട്ടര്‍മാരും നാല് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഒരു പ്രവാസിയും കോര്‍പറേഷനിലുണ്ട്. മുനിസിപ്പാലിറ്റി തലത്തില്‍ കൊയിലാണ്ടി 58,719, വടകര 60,209, പയ്യോളി 40,961, രാമനാട്ടുകര 28,806, കൊടുവളളി 40,364, മുക്കം 33,749, ഫറോക്ക് 42,998 വീതം വോട്ടര്‍മാരുമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡിഎംകെ സഖ്യത്തിൽ ചേർത്തില്ലെങ്കിൽ തമിഴ്‌നാട്ടിൽ 30 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അസദുദ്ദീൻ ഒവൈസി