Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

Kozhikode
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. കരിപ്പൂരില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 1690 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ജിദ്ദയില്‍ നിന്നെത്തിയവരാണിവര്‍. ഇരുവരും കോഴിക്കോട് സ്വദേശികളാണ്. അബ്ദുള്‍ ഖയൂം, അബ്ദുള്‍ മജീദ് എന്നിവരാണ് പിടിയിലായത്. അബ്ദുള്‍ ഖയൂമില്‍ നിന്ന് 846 ഗ്രാമും അബ്ദുള്‍ മജീദില്‍ നിന്ന് 844 ഗ്രാമും സ്വര്‍ണ മിശ്രിതമാണ് കണ്ടെടുത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 2190 പേർക്ക് കൊവിഡ്, 3 മരണം