Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭര്‍ത്താവിന്റെ ആക്രമണത്തില്‍ നിരവധി കുത്തേറ്റ 26കാരി പരാതിയുമായി പൊലീസ് സ്റ്റേഷനില്‍

ഭര്‍ത്താവിന്റെ ആക്രമണത്തില്‍ നിരവധി കുത്തേറ്റ 26കാരി പരാതിയുമായി പൊലീസ് സ്റ്റേഷനില്‍

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 4 മാര്‍ച്ച് 2022 (16:06 IST)
ഭര്‍ത്താവിന്റെ ആക്രമണത്തില്‍ കുത്തേറ്റ 26കാരി പരാതിയുമായി പൊലീസ് സ്റ്റേഷനില്‍. കാഞ്ചിപുരം സ്വദേശി അരുണയാണ് ഭര്‍ത്താവിന്റെ ആക്രമണത്തില്‍ നിരവധി കുത്തേറ്റ് എസ്പി ഓഫീസില്‍ എത്തിയത്. ഭര്‍ത്താവ് രവിക്കെതിരെയാണ് പരാതി. നേരത്തേയും ഇയാള്‍ക്കെതിരെ യുവതി പരാതി നല്‍കിയിരുന്നെങ്കിലും ഇയാള്‍ക്കൊപ്പം താമസിക്കാന്‍ പൊലീസ് പറയുകയായിരുന്നു. ഇതേത്തുടര്‍ന്ന് യുവതി തന്റെ അമ്മയോടൊപ്പം താമസിക്കുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞ് ബുധനാഴ്ചയാണ് അരുണ ഭര്‍ത്താവിന്റെടുത്ത് വന്നത്. പിന്നാലെയാണ് ആക്രമണവും നടന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്ഥാനിൽ ഭീകരാക്രമണം: 30 പേർ കൊല്ലപ്പെട്ടു, 50ലേറെ പേർക്ക് പരിക്ക്