Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഴിക്കോട് സഹപാഠികള്‍ക്ക് മരണസന്ദേശം അയച്ചശേഷം എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

കോഴിക്കോട് സഹപാഠികള്‍ക്ക് മരണസന്ദേശം അയച്ചശേഷം എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 6 ജൂലൈ 2022 (07:51 IST)
കോഴിക്കോട് സഹപാഠികള്‍ക്ക് മരണസന്ദേശം അയച്ചശേഷം എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. വടകര മണിയൂര്‍ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിനി നൈസ ആണ് മരിച്ചത്. 19 വയസായിരുന്നു. കഴിഞ്ഞദിവസം കോളേജ് യൂണിഫോമിലാണ് തൂങ്ങിമരിച്ചത്. 
 
മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിച്ച സഹപാഠികള്‍ വീട്ടിലെത്തുമ്പോള്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയിലായിരുന്നു. വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്