Select Your Language

Notifications

webdunia
webdunia
webdunia
webdunia

അട്ടപ്പാടിയില്‍ 22കാരനെ അടിച്ചുകൊലപ്പെടുത്തി, നാലുപേര്‍ പിടിയില്‍

അട്ടപ്പാടിയില്‍ 22കാരനെ അടിച്ചുകൊലപ്പെടുത്തി, നാലുപേര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 1 ജൂലൈ 2022 (08:30 IST)
അട്ടപ്പാടിയില്‍ 22കാരനെ അടിച്ചുകൊലപ്പെടുത്തി. അട്ടപ്പാടി നരസിമുക്കിലാണ് സംഭവം. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍(22) ആണ് മരിച്ചത്. സംഭവത്തില്‍ നാലുപേര്‍ പിടിയിലായി. നന്ദകിഷോറിന്റെ സുഹൃത്തടക്കമുള്ളവരാണ് പിടിയിലായത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് കൊലപാതകം നടന്നതെന്ന് അഗളി പൊലീസ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം: കേരളത്തില്‍ നിരോധനം ലംഘിച്ചാല്‍ 50,000രൂപ വരെ പിഴ