Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഴിക്കോട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ഒരാള്‍ മരിച്ചു

കോഴിക്കോട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ഒരാള്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (13:15 IST)
കോഴിക്കോട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ഒരാള്‍ മരിച്ചു. കോഴിക്കോട് അരീക്കാട് ആണ് സംഭവം നടന്നത്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഷഫീഖ് ആണ് മരിച്ചത്. നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് കോഴികളെ ഇറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 
 
ഇടിയുടെ ആഘാതത്തില്‍ ലോഡ് ഇറക്കി കൊണ്ടിരുന്ന ഷഫീക്കിന് മേലെ കോഴികളെ നിറച്ച പെട്ടികള്‍ വീഴുകയായിരുന്നു. ഉടന്‍തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അമ്പതാമത് ചീഫ് ജസ്റ്റിസാകും: കാലാവധി 2 വർഷം