Select Your Language

Notifications

webdunia
webdunia
webdunia
webdunia

താമരശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11പേര്‍ക്ക് പരിക്ക്; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

താമരശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11പേര്‍ക്ക് പരിക്ക്; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 21 ഒക്‌ടോബര്‍ 2022 (08:20 IST)
താമരശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11പേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ടുപേര്‍ ഗുരുതരാവസ്ഥയിലാണ്. ചുങ്കം ജംഗ്ഷനോട് ചേര്‍ന്ന മുക്കം റോഡിലാണ് അപകടം ഉണ്ടായത്. മുക്കം ഭാഗത്തുനിന്ന് വരുകയായിരുന്ന കാറും എതിര്‍ ദിശയില്‍ നിന്നുവന്ന കാറുമാണ് കൂട്ടിയിടിച്ചത്. 
 
പരിക്കേറ്റവരെ താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേഹാസ്വാസ്ഥ്യം; സ്പീക്കര്‍ എ.എന്‍.ഷംസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു