Publish Date: Thu, 20 Jul 2023 (08:38 IST)
Updated Date: Thu, 20 Jul 2023 (08:42 IST)
കോഴിക്കോട് തെരുവുനായകള്‍ ആടിനെ ആക്രമിച്ചുകൊന്നു. കട്ടിപ്പാറ പിലാകണ്ടിയിലാണ് സംഭവം. പിലാകണ്ടിയില്‍ ഉസ്മാന്റെ വീടിനു സമീപം നിന്നിരുന്ന മൂന്ന് ആളുകളെ തെരുവ് നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. 10 കിലോയോളം തൂക്കമുള്ള ആണ്‍ ആടിനെയാണ് തെരുവുനായ്ക്കള്‍ കടിച്ചു കൊന്നത്.
അതേസമയം ചെനയുള്ള മറ്റു രണ്ട് ആളുകള്‍ ആക്രമണത്തില്‍ അവശരായിട്ടുണ്ട്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.