Publish Date: Fri, 29 Oct 2021 (08:27 IST)
Updated Date: Fri, 29 Oct 2021 (08:29 IST)
കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പാസ്റ്റര്‍ അറസ്റ്റില്‍. ചിലമ്പ വളവ് പെന്തക്കോസ്ത് പള്ളിയിലെ മുന്‍ പാസ്റ്റര്‍ സുമന്ദിനെയാണ് അറസ്റ്റുചെയ്തത്. പേരാമ്പ്ര പൊലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്. ബുധനാഴ്ചയാണ് ഇയാള്‍ക്കെതിരെയുള്ള പരാതി ലഭിച്ചത്. ഇയാളെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റു ചെയ്തു.