Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഴിക്കോട് വിവാഹം കഴിഞ്ഞ് പത്താം നാള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി തൂങ്ങിമരിച്ചു

കോഴിക്കോട് വിവാഹം കഴിഞ്ഞ് പത്താം നാള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി തൂങ്ങിമരിച്ചു

സിആര്‍ രവിചന്ദ്രന്‍

, ശനി, 19 ഫെബ്രുവരി 2022 (16:46 IST)
കോഴിക്കോട് വിവാഹം കഴിഞ്ഞ് പത്താം നാള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി തൂങ്ങിമരിച്ചു. കൊടുവള്ളി സ്വദേശി തേജയാണ് ആത്മഹത്യ ചെയ്തത്. ഇയ്യാട് സ്വദേശി ജിനു കൃഷ്ണനുമായി ഈമാസം ഒന്‍പതിനാണ് തേജയുടെ വിവാഹം നടന്നത്. ഇന്ന് രാവിലെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാറില്‍ അടിയുണ്ടാക്കി ദുബായിലേക്ക് കടന്നയാളെ രണ്ട് വര്‍ഷത്തിനുശേഷം പിടിച്ചു; അറസ്റ്റ് ഇന്റര്‍പോളിന്റെ സഹായത്തോടെ, സംഭവം തൃശൂരിലെ ചേലക്കരയില്‍ !