Webdunia - Bharat's app for daily news and videos

Install App

കോഴിക്കോട്ടും പരിസരത്തും മൂന്നു ദിവസത്തേക്ക് ജലവിതരണം മുടങ്ങും

എ കെ ജെ അയ്യര്‍
വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (08:40 IST)
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ പ്രദേശങ്ങളിലും കടലുണ്ടി, കക്കോടി, കുന്ദമംഗലം, നരിക്കുനി, കുടുവട്ടൂര്‍, ബാലുശ്ശേരി, നന്മണ്ട, കാക്കൂര്‍, പെരുമണ്ണ, ഒളവണ്ണ, ബേപ്പൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലുമുള്ള ജലവിതരണം മൂന്നു ദിവസം വരെ മുടങ്ങും. സെപ്തംബര്‍25 മുതല്‍27 വരെയാവും ജലവിതരണം മുടങ്ങുക എന്ന ജല അതോറിറ്റി കോഴിക്കോട് പി.എച്ച് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലേക്കും സമീപ പഞ്ചായത്തുകളിലേക്കും കിഫ്ബി പദ്ധതിയില്‍ പെടുത്തി ശുദ്ധജലം നല്‍കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തി നടക്കുന്നതിനാലാണ് ജല വിതരണം മുടങ്ങുന്നത്. ഇതിന്റെ ഭാഗമായി ജെ.ബി.ഐ.സി പദ്ധതിയുടെ പ്രധാന ജലവിതരണ കുഴലില്‍ ഇന്റര്‍കണക്ഷന്‍ പ്രവര്‍ത്തി ചെയ്യും. ഇതിനാല്‍ എല്ലാ ഉപഭോക്താക്കളും ആവശ്യമായ ശുദ്ധജലം ശേഖരിച്ചു വയ്ക്കണമെന്ന് ജല അതോറിറ്റി അറിയിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

തനിക്ക് നീതി വേണം; മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി

എന്തുകൊണ്ടാണ് നോട്ട് ബുക്കുകളും പുസ്തകങ്ങളും ചതുരാകൃതിയിലെന്ന് ചിന്തിച്ചിട്ടുണ്ടോ?

തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം വീട്ടുകാരോട് മറച്ചുവെച്ച് അങ്കണവാടി ടീച്ചര്‍; തലച്ചോറിന് ക്ഷതമേറ്റ് കുട്ടി ഗുരുതരാവസ്ഥയില്‍

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമല്ല: ശ്രദ്ധിച്ച് ചെയ്തില്ലെങ്കിൽ പണി കിട്ടും

അടുത്ത ലേഖനം
Show comments