Webdunia - Bharat's app for daily news and videos

Install App

കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകളില്‍ ചാര്‍ജ്ജിംഗ് പോയിന്റുകള്‍ വരുന്നു!

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (11:00 IST)
ആട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവ ചാര്‍ജ് ചെയ്യുന്നതിനുള്ള ബൃഹത്തായ ഒരു ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബിയുടെ ഡിസ്ട്രിബ്യൂഷന്‍ പോളുകളില്‍ ചാര്‍ജ്ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുന്നു. മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പ്രീ പെയ്ഡ് സംവിധാനം വഴി പണമടച്ച് ചാര്‍ജ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
 
ഇ-ആട്ടോറിക്ഷ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കോഴിക്കോട് സിറ്റിയിലാണ് 10 ചാര്‍ജ് പോയിന്റുകള്‍ ഉള്‍പ്പെടുന്ന ഈ പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയതിനു ശേഷം സംസ്ഥാനത്തു വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala state budget 2025: സംസ്ഥാനത്ത് ഭൂനികുതി കുത്തനെ ഉയര്‍ത്തി, നിലവിലുള്ള സ്ലാബുകളില്‍ 50ശതമാനത്തിന്റെ വര്‍ധനവ്

പിഎഫ്: 7.1 ശതമാനം പലിശ നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍

മകൾ കാൺകെ ഒന്നാം പ്രതിയുമായി ലൈംഗികബന്ധത്തിലേർപെട്ടു, വാളയാർ പെൺകുട്ടിയുടെ അമ്മയ്ക്കെതിരെ കുറ്റപത്രത്തിൽ ഗുരുതര വെളിപ്പെടുത്തൽ

കേരളം അതിവേഗ വളര്‍ച്ചയുടെ ഘട്ടത്തില്‍; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാന ബജറ്റില്‍ കെഎസ്ആര്‍ടിസിയുടെ വികസനത്തിന് 178.98 കോടി രൂപ വകയിരുത്തി; പുതിയ ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി

അടുത്ത ലേഖനം
Show comments