Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (16:18 IST)
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇടിമിന്നല്‍ ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി 10 മണിവരെയാണ് ഉണ്ടാകാന്‍ സാധ്യതയുള്ളത്. ഇടിമിന്നല്‍ ദൃശ്യമല്ലാത്തതിനാല്‍ കൂടുതല്‍ അപകടകരമാണ്. അന്തരീക്ഷം മേഖാവൃതമായാല്‍ മുന്‍കരുതലുകള്‍ എടുക്കണം. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ടെറസിന്റെ മുകളിലോ തുറസായ സ്ഥലത്തോ നില്‍ക്കാന്‍ പാടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോണ്‍ഗ്രസ് വൃത്തികെട്ട സംസ്‌കാരമുള്ള പാര്‍ട്ടി: കെ.സുധാകരന്‍