Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂട്ടിയ വൈദ്യുതി നിരക്ക് നാളെമുതല്‍ പ്രാബല്യത്തില്‍ വരും; 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ധന ബാധകമല്ല

കൂട്ടിയ വൈദ്യുതി നിരക്ക് നാളെമുതല്‍ പ്രാബല്യത്തില്‍ വരും; 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ധന ബാധകമല്ല

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 31 ജനുവരി 2023 (13:05 IST)
കൂട്ടിയ വൈദ്യുതി നിരക്ക് നാളെമുതല്‍ പ്രാബല്യത്തില്‍ വരും. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ധന ബാധകമല്ല. നാലുമാസത്തേക്ക് ആണ് വര്‍ധന.
 
ഫെബ്രുവരി ഒന്ന് മുതല്‍ മെയ് 31 വരെ യൂണിറ്റിന് ഒന്‍പതു പൈസ സര്‍ചാര്‍ജ് എന്ന നിലയിലാണ് വര്‍ധിപ്പിച്ചത്. വൈദ്യുതി ഉല്‍പാദനത്തിന് വേണ്ടിവരുന്ന ഇന്ധനത്തിന്റെ വിലവര്‍ധന മൂലം ഉണ്ടാകുന്ന അധികച്ചെലവാണ് സര്‍ചാര്‍ജായി ഉപയോക്താക്കളില്‍നിന്ന് ഈടാക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വനിതാ മേധാവിയുടെ ലൈംഗിക താല്‍പര്യത്തിന് വഴങ്ങാത്തതിനാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്ന് ഗൂഗിളിലെ മുന്‍ജീവനക്കാരന്‍