Webdunia - Bharat's app for daily news and videos

Install App

ചെ​ഗു​വേ​രയെ മാതൃകയാക്കിയതാണ് സിപിഎമ്മിന്റെ അക്രമസ്വഭാവത്തിനു കാരണം: കുമ്മനം

സിപിഎമ്മിന്റെ അക്രമസ്വഭാവത്തിനു കാരണം ചെ ഗവാരയെ മാതൃകയാക്കിയതെന്ന് കുമ്മനം

Webdunia
ശനി, 7 ഒക്‌ടോബര്‍ 2017 (07:40 IST)
സിപി‌എമ്മിനെ കടന്നാക്രമിച്ച് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ചെ​ഗു​വേ​ര​യെപ്പോലെയുള്ള ഒരാളെ മാ​തൃ​കാ പു​രു​ഷ​നാ​ക്കി​യ​താ​ണ് സി​പി​എ​മ്മി​ന്‍റെ അ​ക്ര​മ സ്വ​ഭാ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് അദ്ദേഹം ആരോപിച്ചു. നമ്മുടെ നാടിന് വേണ്ടി ജീവിച്ചു മരിച്ച നേതാക്കന്മാരിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ സിപിഎം തയാറാകണമെന്നും ജനരക്ഷാ യാത്രയ്ക്ക് കൂത്തുപറമ്പിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 
 
ശ്രീ നാ​രാ​യ​ണ ഗു​രു, സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ,  അ​യ്യ​ൻ​കാ​ളി എ​ന്നിങ്ങനെയുള്ളവരെ മാ​തൃ​ക​യാ​ക്കാ​ത്ത​താ​ണു സി​പി​എ​മ്മി​ന്റെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണം.  ചെ​ങ്കൊ​ടി​യി​ൽ ചെ​ഗു​വേ​ര​യു​ടെ ചി​ത്ര​മാ​ണ് ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ചെ​ഗു​വേ​ര ഇ​ന്ത്യ​യി​ൽ വ​ന്ന​പ്പോ​ൾ സി.​പി. ജോ​ഷി ഉള്‍പ്പെടെയുള്ള ക​മ്യൂ​ണി​സ്റ്റ് നേ​താ​ക്ക​ൾ സ്വീ​ക​രി​ക്കാ​ൻ പോ​യി​ല്ലെ​ന്നും കു​മ്മ​നം കു​റ്റ​പ്പെ​ടു​ത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments