Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര്‍എസ്എസിന്റെ സൃഷ്ടിയാണ് ബിഡിജെഎസ്; അവരെ മുന്നണിയില്‍ എടുക്കുന്ന കാര്യം സിപിഎമ്മിന്റെ അജണ്ടയില്‍ ഇല്ല: കോടിയേരി ബാലകൃഷ്ണന്‍

ബിഡിജെഎസ് ആര്‍എസ്എസിന്റെ സൃഷ്ടിയാനെന്ന് കോടിയേരി

Kodiyeri Balakrishanan
ബിഡിജെഎസിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം സിപിഐമ്മിന്റെ അജണ്ടയില്‍ ഇല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ് നിര്‍മ്മിച്ച ഒരു സംഘടനയാണ് ബിഡിജെഎസ് എന്നും അദ്ദേഹം പറഞ്ഞു.    
 
എത്രയും പെട്ടെന്ന് ബിഡിജെഎസ് പിരിച്ചുവിടുകയും അതിന്റെ പ്രവര്‍ത്തകര്‍ എസ്എന്‍ഡിപിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയുമാണ്  വേണ്ടത്ത്. ബിഡിജെഎസിനെ മുന്നണിയില്‍ എടുക്കണമെന്നുള്ള സിപിഐയുടെ നിലപാട് തങ്ങളെ ആരും അറിയിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് അഞ്ച് മരണം, ഒരാള്‍ക്ക് ഗുരുതരപരുക്ക് - അപകടം നടന്നത് അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍