Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടന്‍ ലാലു അലക്‌സിന്റെ അമ്മ അന്തരിച്ചു

വേളയില്‍ പരേതനായ വി.എ.ചാണ്ടിയാണ് ഭര്‍ത്താവ്

Lalu Alex mother passes away നടന്‍ ലാലു അലക്‌സിന്റെ അമ്മ അന്തരിച്ചു
, ബുധന്‍, 3 ഓഗസ്റ്റ് 2022 (13:05 IST)
പ്രമുഖ നടന്‍ ലാലു അലക്‌സിന്റെ മാതാവ് അന്നമ്മ ചാണ്ടി (88) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. വേളയില്‍ പരേതനായ വി.എ.ചാണ്ടിയാണ് ഭര്‍ത്താവ്. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് പിറവം ഹോളി കിങ്‌സ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ നടക്കും. 
 
മക്കള്‍: ലാലു അലക്‌സ്, ലൗലി (പരേത), ലൈല, റോയ്‌
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസില്‍ അതിമാരക മയക്കുമരുന്നുമായി യുവതി അറസ്റ്റില്‍