Webdunia - Bharat's app for daily news and videos

Install App

ദിലീപിനെ കുടുക്കാൻ സാക്ഷിമൊഴികൾക്കാകില്ല, പക്ഷേ മഞ്ജു പണി കൊടുത്താൽ ആജീവനാന്തം ജയിലിനുള്ളിലാകും!

മഞ്ജു വാര്യരുടെ മൊഴി ദിലീപിനു അനുകൂലമോ?

Webdunia
വെള്ളി, 24 നവം‌ബര്‍ 2017 (09:12 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിനെ പൂട്ടാൻ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴികൾക്ക് സാധിക്കുമെന്ന് റിപ്പോർട്ട്. ദിലീപിനു പല കാരണങ്ങളാണ് നടിയോടുണ്ടായിരുന്ന വ്യക്തിവൈരാഗ്യം മഞ്ജുവിന് അറിയാമെന്നും ഇക്കാര്യങ്ങളെല്ലാം മഞ്ജു കോടതിയിൽ തുറന്നു പറഞ്ഞാൽ പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിൽ ദിലീപ് അഴിക്കുള്ളിൽ ആകുമെന്ന് സൂചന.
 
മഞ്ജു വാര്യരും പൾസർ സുനിയും തന്റെ മൊഴികളിൽ ഉറച്ച് നിന്ന് കേസിലെ ഗൂഢാലോചന തെളിയിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാ‌ട്ടുന്നത്. ദിലീപിനെതിരായി മഞ്ജു കോടതിയിൽ മൊഴി നൽകുമ്പോൾ പ്രതിഭാഗം ഇരുവരുടെയും കുടുംബപ്രശ്നങ്ങളിലേക്ക് തിരിയുമെന്ന് ഉറപ്പാണ്. ഇക്കാര്യവും മഞ്ജു ശ്രദ്ധിക്കേണ്ടതുണ്ട്. 
 
നിലവിൽ ഇതിനകം ദിലീപ് ആറു സാക്ഷികളെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൃത്യം നടത്തിയ ശേഷവും ദിലീപ് മാധ്യമങ്ങളിലൂടെ നടിയെ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചതായും തന്റെ ഭാഗം ശരിയാണെന്ന് വരുത്തി തീര്‍ക്കാന്‍ സിനിമ പ്രവര്‍ത്തകരിലൂടെ ശ്രമം നടത്തിയതായും കുറ്റപത്രത്തില്‍ പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തോല്‍വി കൗണ്‍സിലര്‍മാരുടെ തലയിലിടണ്ട, വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം, ബിജെപിയിലെ പോര് പരസ്യമാക്കി എന്‍ ശിവരാജന്‍

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

അടുത്ത ലേഖനം
Show comments