Webdunia - Bharat's app for daily news and videos

Install App

Lionel Messi: കേരളം ഇന്നുവരെ കാണാത്ത ആഘോഷങ്ങൾ, മെസ്സിയെ വരവേൽക്കാൻ 25 ലക്ഷം പേരെ പങ്കെടുപ്പിക്കും

മെസ്സി വരുമോ എന്ന ചോദ്യത്തിന് വിരാമമായെന്നും മെസ്സി വരുമെന്ന് തന്നെയാണ് താന്‍ മുന്‍പും പറഞ്ഞുകൊണ്ടിരുന്നതെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.

അഭിറാം മനോഹർ
ചൊവ്വ, 26 ഓഗസ്റ്റ് 2025 (13:38 IST)
Lionel Messi
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീമിനെ വരവേല്‍ക്കാനായി 25 ലക്ഷത്തിലധികം പേരെ പങ്കെടുപ്പിച്ച് വമ്പന്‍ പരിപാടി സംഘടിപ്പിക്കണമെന്നാണ് ആഗ്രഹമെന്ന് സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ്ങ് എം ഡി ആന്റോ അഗസ്റ്റിന്‍. മെസ്സി വരുമോ എന്ന ചോദ്യത്തിന് വിരാമമായെന്നും മെസ്സി വരുമെന്ന് തന്നെയാണ് താന്‍ മുന്‍പും പറഞ്ഞുകൊണ്ടിരുന്നതെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.
 
 അര്‍ജന്റീനയുടെ എതിരാളികള്‍ ആരാകണമെന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കകം തീരുമാനമാകും. ചില ടീമുകള്‍ ഇപ്പോള്‍ തന്നെ താത്പര്യം അറിയിച്ചിട്ടുണ്ട്.രാജ്യത്തെയും പ്രത്യേകിച്ച് കേരളത്തിലെയും മെസ്സി ആരാധകരെയും ഒരു കുടക്കീഴില്‍ എത്തിക്കാനാണ് ശ്രമം. ആരാധകര്‍ക്ക് മെസ്സിയെ കാണാനുള്ള അവസരമൊരുക്കും. നവംബര്‍ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് കേരളത്തില്‍ അര്‍ജന്റീന ടീം എത്തുക. അര്‍ജന്റീനയെ എത്തിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വലിയ പരിശ്രമമുണ്ടായിട്ടുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളെ അത്ഭുതപ്പെടുത്തുന്ന വാട്ട്സ്ആപ്പിലെ ഒളിഞ്ഞിരിക്കുന്ന ട്രിക്കുകള്‍, മിക്ക ഉപയോക്താക്കള്‍ക്കും ഇപ്പോഴും അറിയില്ല!

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി പുതിയ ന്യുനമര്‍ദ്ദം; നാളെ മുതല്‍ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ഡോക്ടര്‍മാര്‍ തെറ്റായി നടത്തിയ രോഗനിര്‍ണയം നിമിഷങ്ങള്‍ക്കുള്ളില്‍ ശരിയായി കണ്ടെത്തി ചാറ്റ്ജിപിടി; തന്റെ അനുഭവം പങ്കുവെച്ച് 25കാരന്‍

Uthradam: വ്യാഴാഴ്ച ഉത്രാടം

പൗരത്വം തെളിയിക്കാനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡിനെ പരിഗണിക്കാനാകില്ലെന്ന് വീണ്ടും സുപ്രീം കോടതി

അടുത്ത ലേഖനം
Show comments