Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂര്‍ പൂരം: കോര്‍പറേഷന്‍ പരിധിയില്‍ മദ്യ വില്‍പ്പനയില്ല, ബാറുകളും അടച്ചു

Liquor Ban in Thrissur
, ശനി, 29 ഏപ്രില്‍ 2023 (16:01 IST)
തൃശൂര്‍ പൂരം പ്രമാണിച്ച് കോര്‍പറേഷന്‍ പരിധിയില്‍ മദ്യവില്‍പ്പന നിരോധിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കോര്‍പറേഷന്‍ പരിധിയിലെ എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചു. മേയ് ഒന്ന് ഉച്ചയ്ക്ക് രണ്ട് മണി വരെ കോര്‍പറേഷന്‍ പരിധിയില്‍ മദ്യവില്‍പ്പനയും മറ്റു ലഹരി വസ്തുക്കളുടെ വില്‍പ്പനയും വിതരണവും നിരോധിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍ വി.ആര്‍.കൃഷ്ണ തേജയുടെ ഉത്തരവ് പ്രകാരമാണ് നടപടി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂര്‍ പൂരത്തിന് വിളംബരമായി, വൈകുന്നേരം ആനകളുടെ ശാരീരിക പരിശോധന