Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂര്‍ പൂരത്തിന് വിളംബരമായി, വൈകുന്നേരം ആനകളുടെ ശാരീരിക പരിശോധന

തൃശൂര്‍ പൂരത്തിന് വിളംബരമായി, വൈകുന്നേരം ആനകളുടെ ശാരീരിക പരിശോധന

സിആര്‍ രവിചന്ദ്രന്‍

, ശനി, 29 ഏപ്രില്‍ 2023 (14:14 IST)
തൃശൂര്‍ പൂരത്തിന് വിളംബരമായി. രാവിലെ പതിനൊന്നരയോടെ കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി തെക്കെഗോപുര നട തുറന്ന് ഘടക പൂരങ്ങളെ സ്വാഗതം ചെയ്തു. എറണാകുളം ശിവകുമാര്‍ ആണ് തിടമ്പേറ്റിയത്. 
 
വൈകിട്ട് ഘടക പൂരങ്ങള്‍ക്കും ഇരു ദേവസ്വങ്ങള്‍ക്കുമുള്ള ആനകളുടെ ശാരീരിക പരിശോധന തേക്കിന്‍കാട് നടക്കും. പൂരത്തിന് മുന്നോടിയായി ഇന്നലെ വൈകിട്ട് സാമ്പിള്‍ വെടിക്കെട്ട് നടന്നു. എട്ട് മണിയോടെ തുടങ്ങിയ വെടിക്കെട്ട് 9.30 ഓടെ പൂര്‍ത്തിയായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരൂരില്‍ ആയുര്‍വേദ ചികിത്സയ്‌ക്കെത്തിയ യുവാവ് ജീവനക്കാരിയോട് ലൈംഗികാതിക്രമം നടത്തി; ജീവനക്കാരനുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍