Webdunia - Bharat's app for daily news and videos

Install App

ക്രിസ്മസ്, പുതുവത്സരാഘോഷം: മദ്യവില്‍പ്പന 600 കോടിക്ക് മുകളില്‍

എ കെ ജെ അയ്യര്‍
ചൊവ്വ, 5 ജനുവരി 2021 (10:34 IST)
തിരുവനന്തപുരം: കോവിഡ്  മഹാമാരിക്കാലത്തു കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍  മദ്യ വില്‍പ്പന സംസ്ഥാനത്ത് 600 കോടി രൂപയ്ക്ക് മുകളിലെത്തി. ഡിസംബര്‍ 22  മുതല്‍ 31 വരെയുള്ള കാലയളവിലാണ് ബെവ്‌കോയുടെ കണക്കനുസരിച്ച് 600 കോടി രൂപയുടെ മദ്യം വിട്ടത്.
 
കഴിഞ്ഞ വര്ഷം ഇത് 510  കോടി രൂപയായിരുന്നു. 90 കോടി രൂപയുടെ മദ്യ വില്‍പ്പന അധികമായി ഇക്കൊല്ലമുണ്ടായി. എന്നാല്‍ ഇതിനു പ്രധാന കാരണം നികുതി വര്‍ധിപ്പിച്ചതാണെന്നും കണക്കാക്കുന്നു.
 
കഴിഞ്ഞ വര്‍ഷങ്ങളില്‍ മദ്യ വില്‍പ്പനയില്‍ തൃശൂര്‍ ജില്ലയായിരുന്നു മുമ്പിലെങ്കില്‍ ഇത്തവണ തലസ്ഥാന ജില്ലയായ തിരുവനന്തപുരമാണ് മുന്നിലെത്തിയത്. ഇതില്‍ തന്നെ തലസ്ഥാന നഗരിയിലെ പവര്‍ഹൌസ് റോഡിലെ ഔട്ട്‌ലെറ്റിലായിരുന്നു വില്‍പ്പന കൂടുതലും ഉണ്ടായത്. 70 ലക്ഷം രൂപയുടെ മദ്യമാണ് ഇക്കാലയളവില്‍ ഇവിടെ വില്‍പ്പന നടത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ.ഡി. റെയ്ഡ്

സിപിഎമ്മിനെ ആര് നയിക്കും?, എം എ ബേബിയോ അതോ അശോക് ധാവ്ളെയോ, പാർട്ടി കോൺഗ്രസിൽ കനപ്പെട്ട ചർച്ച

ചൈനക്കാരുമായി പ്രേമവും വേണ്ട, സെക്‌സും വേണ്ട; ചൈനയിലുള്ള യു.എസ് ജീവനക്കാർക്ക് ട്രംപ് ഭരണകൂടത്തിന്റെ 'വിചിത്ര വിലക്ക്'

'നിങ്ങൾ ആരാ, സൗകര്യമില്ല പറയാന്‍, അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ പോയി വെച്ചാൽ മതി'; തട്ടിക്കയറി സുരേഷ് ഗോപി

പാര്‍ട്ടി കോണ്‍ഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; ഐസിയുവില്‍ തുടരുന്നു

അടുത്ത ലേഖനം
Show comments