Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യനയം: സര്‍ക്കാര്‍ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് എക്സൈസ് മന്ത്രി

സംസ്ഥാനത്ത് മദ്യനയത്തില്‍ ഭേദഗതി വരുത്തുന്നതു സംബന്ധിച്ച കാര്യത്തില്‍ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് എക്സൈസ്മന്ത്രി ടി പി രാമകൃഷ്ണന്

മദ്യനയം: സര്‍ക്കാര്‍ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് എക്സൈസ് മന്ത്രി
തിരുവനന്തപുരം , ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (12:56 IST)
സംസ്ഥാനത്ത് മദ്യനയത്തില്‍ ഭേദഗതി വരുത്തുന്നതു സംബന്ധിച്ച കാര്യത്തില്‍ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് എക്സൈസ്മന്ത്രി ടി പി രാമകൃഷ്ണന്‍. മദ്യ നിരോധനമല്ല, മദ്യ വര്‍ജനമാണ് സര്‍ക്കാറിന്റെ നയം. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി സച്ചിന്‍ തെണ്ടുല്‍ക്കറിനെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.    
കഴിഞ്ഞ സർക്കാരിന്റെ മദ്യനയം കേരളത്തിലെ ടൂറിസം രംഗത്ത് വന്‍ തിരിച്ചടിയാണ് ഉണ്ടാക്കിയതെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞിരുന്നു. വിദേശ, ദേശീയ കോൺഫറൻസുകൾ അടക്കം കേരളത്തിൽ നിന്നു പുറത്തേക്കു പോകാൻ ഈ മദ്യനയമാണ് കാരണമായതെന്നും മൊയ്തീന്‍ കുറ്റപ്പെടുത്തിയിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാധ്യമപ്രവര്‍ത്തകര്‍ ആരുടെയും വാടകക്കാരല്ല; മാധ്യമപ്രവര്‍ത്തകര്‍ക്ക് ആരോടും ഒരു വിവേചനവും ഇല്ല; മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെയുഡബ്ല്യുജെ