Webdunia - Bharat's app for daily news and videos

Install App

നിരോധനം ലംഘിച്ചു പ്രാർത്ഥന, 3 പേർ അറസ്റ്റിൽ

സുബിന്‍ ജോഷി
തിങ്കള്‍, 6 ഏപ്രില്‍ 2020 (22:22 IST)
ലോക്ക് ഡൗൺ നിരോധനം ലംഘിച്ചു സംഘം ചേർന്ന് പ്രാർത്ഥന നടത്തിയതുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ് ചെയ്തു. കോടോംബേളൂർ പഞ്ചായത്തിലെ ബേളൂർ പഞ്ചായത്തിലാണ് സംഭവം നടന്നത്.
 
ഇവിടത്തെ പോർക്കുളം കൃപാ നിലയത്തിൽ  എം.സി.ബി.എസ്  ആശ്രമത്തിലെ സുപ്പീരിയർ ബെന്നി വർഗീസ്, ഫാ.ഫ്രാൻസിസ് എന്ന വിനോദ്, സഹായി സെൽവൻ എന്നിവരാണ് അമ്പലത്തറ പോലീസ് വലയിലായത്.
 
ആശ്രമത്തിൽ ഏഴു പേര് ചേർന്ന് പ്രാർത്ഥന നടത്തുന്നു എന്ന വിവരം അറിഞ്ഞെത്തിയ പൊലീസ്, കേരള പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments