Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് രജിസ്റ്റര്‍ ചെയ്തത് 1086 കേസുകള്‍; 824 അറസ്റ്റ്

ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് രജിസ്റ്റര്‍ ചെയ്തത് 1086 കേസുകള്‍; 824 അറസ്റ്റ്

ശ്രീനു എസ്

തിരുവനന്തപുരം , വ്യാഴം, 6 ഓഗസ്റ്റ് 2020 (21:03 IST)
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1086 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 824 പേരാണ്. 203 വാഹനങ്ങളും പിടിച്ചെടുത്തു. 
 
മാസ്‌ക് ധരിക്കാത്ത 6980 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 8 കേസുകളും രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തത് 49കേസുകളാണ്. 24പേര്‍ അറസ്റ്റിലായി. 21വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 1298 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 1017 പേർക്ക് സമ്പർക്കം വഴി രോഗം