Webdunia - Bharat's app for daily news and videos

Install App

'മടുത്തു': കണ്ണൂരില്‍ നോട്ടയ്ക്കിട്ട് കുത്തിയത് 3574 പേര്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 4 ജൂണ്‍ 2024 (13:51 IST)
കണ്ണൂരില്‍ നോട്ടയ്ക്കിട്ട് കുത്തിയത് 3574 പേരാണെന്ന് കണക്കുകള്‍ പുറത്തുവരുന്നു. സ്ഥാനാര്‍ത്ഥികളോടുള്ള താല്‍പര്യമില്ലായ്മയായിരിക്കാം ഇത്തരത്തില്‍ ഫലം പുറത്തുവന്നതെന്നാണ് കരുതുന്നത്. ശക്തമായ പോരാട്ടമാണ് കണ്ണൂരില്‍ സ്ഥാനാര്‍ത്ഥികള്‍ കാഴ്ചവച്ചത്. എംവി ജയരാജനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ വിജയത്തിലേക്ക് കടക്കുകയാണ്. നിലവില്‍ സുധാകരന്റെ ഭൂരിപക്ഷം 46107 കടന്നിട്ടുണ്ട്. 
 
അതേസമയം തിരുവനന്തപുരത്ത് ശശി തരൂര്‍ അട്ടിമറി വിജയം കരസ്ഥമാക്കാന്‍ പോകുകയാണ്. 23000 വരെ ലീഡ് ഉണ്ടായിരുന്ന രാജീവ് ചന്ദ്ര ശേഖര്‍ പെട്ടെന്ന് പിന്നോട്ട് പോകുകയായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മഞ്ജു വാര്യർ കളം മാറ്റിയോ, വിടുതലൈ 2വിന് പുറമെ മറ്റൊരു തമിഴ് സിനിമയിലും നായിക!

മഴക്കാലത്ത് ഈ അഞ്ചു പച്ചക്കറികള്‍ കഴിക്കരുത്; ബാക്ടീരിയ മൂലമുള്ള രോഗങ്ങള്‍ വരാം!

രാത്രിയില്‍ ഈ ശീലങ്ങള്‍ പിന്തുടരു, തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശില്‍ ആത്മീയ നേതാവിന്റെ സംത്സംഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 107 പേര്‍ മരിച്ചു

42 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കം

ഓൺലൈൻ തട്ടിപ്പ്: ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് 47000 നഷ്ടപ്പെട്ടു

പീഡനക്കേസിൽ കോൺഗ്രസ് നേതാവിൻ്റ മകൻ അറസ്റ്റിൽ

പട്ടയം വിവരശേഖരണം: അപേക്ഷ ജൂലൈ 25 വരെ നല്‍കാം

അടുത്ത ലേഖനം
Show comments