Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

സുരേഷ് ഗോപി തൃശൂര്‍ എടുക്കാന്‍ പോകുന്നു! ലീഡ് 23000 കടന്നു

BJP Candidate Suresh Gopi - Lok Sabha Election 2024

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 4 ജൂണ്‍ 2024 (10:43 IST)
സുരേഷ് ഗോപി തൃശൂര്‍ എടുക്കാന്‍ പോകുന്നുവെന്നത് ഇനി ട്രോളല്ല യാഥാര്‍ത്ഥ്യമാകുകയാണ്. നിലവില്‍ സുരേഷ് ഗോപിയുടെ ലീഡ് 23000 കടന്നിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസിന്റെ ശക്തനായ മത്സരാര്‍ത്ഥി കെ മുരളീധരന്‍ മൂന്നാമതാണ് എന്നതാണ് തൃശൂര്‍ മണ്ഡലത്തിന്റെ വലിയ പ്രത്യേകത. സുരേഷ് ഗോപിക്ക് പിന്നില്‍ വിഎസ് സുനില്‍കുമാറാണ്. 
 
അതേസമയം തിരുവനന്തപുരത്തും ബിജെപി ശക്തമായ മത്സരമാണ് കാഴ്ചവയ്ക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ നില്‍വില്‍ ശശി തരൂരിനേക്കാള്‍ 5000 വോട്ടുകള്‍ക്ക് മുന്നിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുകേഷിനെയും കേരളം കൈവിട്ടു, കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന് 10,000 വോട്ടിന്റെ ലീഡ്