Select Your Language

Notifications

webdunia
webdunia
webdunia
webdunia

വോട്ടെടുപ്പ്: ഇത്തവണ കനത്ത പോളിങ്, പോളിങ് ശതമാനം ഇങ്ങനെ

വോട്ടെടുപ്പ്: ഇത്തവണ കനത്ത പോളിങ്, പോളിങ് ശതമാനം ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 26 ഏപ്രില്‍ 2024 (10:16 IST)
സംസ്ഥാനത്ത് ഇത്തവണ കനത്ത പോളിങ്ങാണ്. പലയിടത്തും വലിയ ക്യൂവാണ്. ആദ്യമണിക്കൂറില്‍ തന്നെ പത്തുശതമാനം പോളിങ് കഴിഞ്ഞു. തിരുവനന്തപുരം-12.04%, ആറ്റിങ്ങല്‍-13.29%, കൊല്ലം-12.20%, പത്തനംതിട്ട-12.75%, മാവേലിക്കര-12.76%, ആലപ്പുഴ-13.15%, കോട്ടയം-12.52%, ഇടുക്കി-12.02%, എറണാകുളം-12.30%, ചാലക്കുടി-12.78%
 
തൃശൂര്‍-12.39%, പാലക്കാട്-12.77%, ആലത്തൂര്‍-12.13%, പൊന്നാനി-10.65%, മലപ്പുറം-11.40%, കോഴിക്കോട്-11.71%, വയനാട്-12.77%, വടകര-11.34%, കണ്ണൂര്‍-12.62%, കാസര്‍ഗോഡ്-11.88% എന്നിങ്ങനെയാണ് പോളിങ് ശതമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉദ്യോഗസ്ഥരെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഇന്ത്യന്‍ വംശജനെ അമേരിക്കയില്‍ പൊലീസ് വെടിവച്ചുകൊന്നു