Webdunia - Bharat's app for daily news and videos

Install App

Lok Sabha election 2024: കേരളത്തില്‍ പോളിങ് 52 ശതമാനം കടന്നു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 26 ഏപ്രില്‍ 2024 (15:49 IST)
ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പോളിങ് 52 ശതമാനം കടന്നു. ഏറ്റവും ഒടുവിലത്തെ ഔദ്യോഗിക കണക്കുപ്രകാരം പോളിങ് ശതമാനം 52.34 ആണ്. കനത്ത ചൂട് വകവയ്ക്കാതെ ബൂത്തുകളില്‍ ക്യൂ തുടരുകയാണ്. തിരുവനന്തപുരം-50.49%, ആറ്റിങ്ങല്‍-53.21%, കൊല്ലം-50.85%, പത്തനംതിട്ട-50.21%, മാവേലിക്കര-50.82%, ആലപ്പുഴ-54.78%, കോട്ടയം-51.16%, ഇടുക്കി-50.92%, എറണാകുളം-51.24%, ചാലക്കുടി-54.41%, തൃശൂര്‍-53.40%
 
പാലക്കാട്-54.24%, ആലത്തൂര്‍-53.06%, പൊന്നാനി-47.59%,  മലപ്പുറം-50.95%, കോഴിക്കോട്-52.48%, വയനാട്-53.87%, വടകര-52.30%, കണ്ണൂര്‍-54.96%, കാസര്‍ഗോഡ്-54.10%

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കർണാടകയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളി നഴ്സിം​ഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

കേരള ബിജെപിക്ക് ഇനി പുതിയ മുഖം, നയിക്കാൻ രാജീവ് ചന്ദ്രശേഖർ

പൊതുനിരത്തിൽ മാലിന്യം തള്ളി; കെട്ട് തുറന്ന് വിലാസം നോക്കി മാലിന്യം തിരിച്ച് വീട്ടിലെത്തിച്ച് ശുചീകരണ തൊഴിലാളികൾ

ഇസ്രായേൽ വ്യോമാക്രമണം; ഹമാസിന്റെ ഉന്നത രാഷ്‌ട്രീയ നേതാവ് കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments