Select Your Language

Notifications

webdunia
webdunia
webdunia
webdunia

2017 മുതല്‍ 2020 വരെ സംസ്ഥാനത്ത് പ്രണയം മൂലം ജീവന്‍ നഷ്ടപ്പെടുത്തിയത് 350 പെണ്‍കുട്ടികള്‍!

2017 മുതല്‍ 2020 വരെ സംസ്ഥാനത്ത് പ്രണയം മൂലം ജീവന്‍ നഷ്ടപ്പെടുത്തിയത് 350 പെണ്‍കുട്ടികള്‍!

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 25 ഓഗസ്റ്റ് 2021 (14:57 IST)
2017 മുതല്‍ 2020 വരെ സംസ്ഥാനത്ത് പ്രണയം മൂലം ജീവന്‍ നഷ്ടപ്പെടുത്തിയത് 350 പെണ്‍കുട്ടികള്‍. സംസ്ഥാന സര്‍ക്കാരാണ് കണക്ക് പുറത്തുവിട്ടത്. എംകെ മുനീര്‍ എംഎല്‍എയുടെ ചോദ്യത്തിന് മന്ത്രി വീണാ ജോര്‍ജ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. ഇതില്‍ 2020ലാണ് ഏറ്റവും കൂടുതല്‍ മരണം ഉണ്ടായത്. 96 ആത്മഹത്യകളും രണ്ടു കൊലപാതകവുമാണ് ഉണ്ടായത്.
 
2019ല്‍ 88ആത്മഹത്യകളും അഞ്ചുകൊലപാതകങ്ങളും സംഭവിച്ചു. 2018ല്‍ 76 പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. ആ വര്‍ഷം കൊലപാതകങ്ങള്‍ ഒന്നും നടന്നില്ല. 2017ല്‍ 80 ആത്മഹത്യകളും മൂന്നുകൊലപാതകങ്ങളും നടന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഫ്ഗാനിസ്ഥാനിലെ മുന്‍ മന്ത്രി ജര്‍മനിയില്‍ ജീവിക്കുന്നത് പിസ ഡെലിവറി നടത്തി; ചിത്രം പുറത്ത്