Webdunia - Bharat's app for daily news and videos

Install App

വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോൾ പറ്റില്ലെന്ന് യുവാവ്, പ്രണയത്തിൽ നിന്നും പിന്മാറി യുവതി; കാമുകന്റെ പ്രതികാരം ആരേയും ഞെട്ടിക്കുന്നത്

എസ് ഹർഷ
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (13:32 IST)
പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയ യുവതിയോട് മുന്‍ കാമുകന്റെ പ്രതികാരത്തിൽ ഞെട്ടി ബന്ധുക്കൾ. സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തിൽ യുവതിയുടെ പരാതിയെ തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. 
 
പ്രണയത്തിലായിരുന്നപ്പോൾ പലർത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവയ്ക്കുകയും യുവതിയെ ഭീഷണിപ്പെടുത്തുകയുമാണ് 29കാരന്‍ ചെയ്തത്. ഒഡീഷയിലെ ജയ്പൂരിലാണ് സംഭവം. ജിതേന്ദ്ര കുമാര്‍ മാലിക്ക് എന്ന യുവാവാണ് പിടിയിലായത്.
 
യുവാവും താനും തമ്മില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രണയത്തിലായിരുന്നുവെന്ന് യുവതി പറയുന്നു. ആ സമയത്ത് എടുത്ത വീഡിയോകളാണ് സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിച്ചത്. വിവാഹം കഴിക്കണമെന്ന തന്റെ ആഗ്രഹം മാലിക്ക് നിരസിച്ചതുകൊണ്ടാണ് അയാളുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും യുവതി പറയുന്നു. 
 
തുടര്‍ന്ന് ജിതേന്ദ്ര ഒരു ഫേക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും ഇതിലൂടെ ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയുമായിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെയാണ് യുവതി വിവരം അറിയുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments