Webdunia - Bharat's app for daily news and videos

Install App

ശിവശങ്കറുമായി സ്വപ്‌നയും സരിത്തും ഫോണില്‍ സംസാരിച്ചതെന്ത്? മുഖ്യമന്ത്രി അന്വേഷിക്കുന്നു

സുബിന്‍ ജോഷി
ചൊവ്വ, 14 ജൂലൈ 2020 (19:15 IST)
മുന്‍ ഐ ടി സെക്രട്ടറി എം ശിവശങ്കറിന്‍റെ ഫോണ്‍ ബന്ധങ്ങള്‍ സര്‍ക്കാര്‍ അന്വേഷിക്കുന്നു. ചീഫ് സെക്രട്ടറിതല സമിതിയാണ് ഇക്കാര്യവും അന്വേഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 
 
സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ ശിവശങ്കറുമായി ഫോണിലൂടെ നിരന്തരസമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടോ എന്നാണ് അന്വേഷണം. ശിവശങ്കറിന്‍റെ ഫോണ്‍ രേഖകളില്‍ സ്വപ്‌നയും സരിത്തുമായി ബന്ധപ്പെട്ടത് വ്യക്‍തമാണ്. ഇത് തികച്ചും ഔദ്യോഗികമായ സംഭാഷണങ്ങലാണോ അതോ അതിനപ്പുറമുള്ള കാര്യങ്ങള്‍ അതിലുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
 
ഈ അന്വേഷണത്തിന്‍റെ ഫലമായി ലഭിക്കുന്ന വിവരങ്ങളനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, കെ ടി ജലീലും സ്വര്‍ണക്കടത്തുകേസിലെ പ്രതികളും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണങ്ങളെപ്പറ്റി ജലീല്‍ തന്നെ വിശദമാക്കിയിട്ടുണ്ടെന്നും അത്തരം സംശയങ്ങള്‍ക്കൊന്നും ഇപ്പോള്‍ അടിസ്ഥാനമില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹോദരിമാരെ നോക്കാന്‍ വിവാഹം പോലും വേണ്ടെന്നുവച്ചു, ബുദ്ധിമുട്ടിലായതോടെ രണ്ട് പേരെയും കൊന്ന് സ്വയം ജീവനൊടുക്കി; സംഭവം കോഴിക്കോട് !

ഐസിഐസിഐ ബാങ്ക് മിനിമം ബാലന്‍സ് പരിധി 50,000 രൂപയായി ഉയര്‍ത്തി; ആര്‍ബിഐ നല്‍കുന്ന വിശദീകരണം ഇതാണ്

Chingam 1: ചിങ്ങമാസം പിറക്കുന്നത് എന്ന്? ഓണനാളുകളിലേക്ക്

മുസ്ലിം പെണ്‍കുട്ടികളെ വിവാഹം ചെയ്താല്‍ ഹിന്ദു യുവാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വാഗ്ദാനവുമായി ബിജെപി എംഎല്‍എ

ചൈനയ്ക്ക് തീരുവയില്‍ ആനുകൂല്യം നല്‍കി അമേരിക്ക; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള അധിക തീരുവ മൂന്നുമാസത്തേക്ക് മരവിപ്പിച്ചു

അടുത്ത ലേഖനം
Show comments