ഭീരുവിന്റെ ഭീഷണി കേൾക്കുമ്പോൾ ഭയം തോന്നാൻ ഞങ്ങളാരും 'ശാഖ' യിൽ വളർന്നവരല്ല: ആര്‍എസ്എസിന് മറുപടിയുമായി എം സ്വരാജ്
ആര്‍എസ്എസിന് മറുപടിയുമായി എം സ്വരാജ്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി ഉയര്‍ത്തിയ ആര്‍എസ്എസിന് രൂക്ഷമായ ഭാഷയിലുള്ള മറുപടിയുമായി എംസ്വരാജ് എംഎല്‍എ. തലയെടുക്കുമെന്ന് ആക്രോശിക്കുമ്പോഴല്ല, മറിച്ച് ഒരാളുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിയുമ്പോഴാണ് ഏതൊരു നേതാവും ധീരനാവുകയെന്ന് സ്വരാജ് പറഞ്ഞു. മരിച്ച് വീഴുമ്പോള്‍ തീര്‍ന്ന് പോകുന്നവരല്ല തങ്ങളെന്നും ഭീരുവിന്റെ ഭീഷണി കേള്‍ക്കുമ്പോള്‍ ഭയം തോന്നാന്‍ ഞങ്ങളാരും തന്നെ ‘ശാഖ’ യില്‍ വളര്‍ന്നവരല്ലെന്നും സ്വരാജ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ മറുപടി പറഞ്ഞു.
സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: