Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ചാരം വാങ്ങിയ ശേഷം ദുരന്തങ്ങളെ ഉത്സവപ്പറമ്പാക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്; ആഞ്ഞടിച്ച് എം സ്വരാജ്

അച്ചാരം വാങ്ങിയ ശേഷം ദുരന്തങ്ങളെ ഉത്സവപ്പറമ്പാക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്; ആഞ്ഞടിച്ച് എം സ്വരാജ്
കൊച്ചി , തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (15:32 IST)
മാധ്യമ പ്രവർത്തകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം സ്വരാജ് എംഎൽഎ. ദുരന്തങ്ങളെ ഉത്സവപ്പറമ്പുകളാക്കി മാറ്റുന്ന മാധ്യമങ്ങൾ മനുഷ്യത്വത്തിന് തന്നെ ഭീഷണിയാണെന്ന് അദ്ദേഹം ആരോപിച്ചു. എന്തെങ്കിലും ദുരന്തങ്ങളുണ്ടാവുമ്പോൾ ഒരാഴ്ചയ്ക്കുള്ള വിഭവം കിട്ടിപ്പോയി എന്ന് ചിന്തിക്കുന്നവരാണോ നമ്മുടെ മാധ്യമ പ്രവർത്തകർ? ഇത്തരം സന്ദർഭങ്ങളിൽ ഇവർ ഓഫീസിൽ ലഡു വിതരണം നടത്തുന്നുണ്ടാവുമോ ? നമ്മുടെ മാധ്യമങ്ങളുടെ പൊതു രീതി കാണുമ്പോൾ തോന്നുന്ന സംശയമാണിതെന്നും ദുരന്തങ്ങൾ ഉത്സവങ്ങളല്ല എന്ന തലകെട്ടോടെ തന്റെ ഫേസ്ബുക്കിലെഴുതിയ പോസ്റ്റിലൂടെ അദ്ദേഹം ആരോപിക്കുന്നു.
 
പോസ്റ്റ് വായിക്കാം:
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വസ്ത്രം അഴിച്ചു മാറ്റി കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു, അതൊരു തെറ്റായി തോന്നിയില്ല; പീഡനക്കേസില്‍ അറസ്റ്റിലായ പ്രിന്‍സിപ്പലിന്റെ ന്യായം വിചിത്രം !